വണ്ണപ്പുറം ഗ്രാമപഞ്ചായത്തിന്‍റെ ഔദ്ദ്യോഗീക വെബ്സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ നിയമം 2025

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

അജി വി. കെ.

സെക്രട്ടറി, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്
വണ്ണപ്പുറം പി.ഒ, വണ്ണപ്പുറം – 685607

ഫോൺ : 9496045055

അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ദിലീപ് വി.ആര്‍

ഹെഡ് ക്ലാർക്ക്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്
വണ്ണപ്പുറം പി.ഒ, വണ്ണപ്പുറം – 685607

ഫോൺ : 9497286966

അപ്പലേറ്റ് അതോരിറ്റി

സെൻകുമാർ കെ

പഞ്ചായത്ത് അസിസ്റ്റന്റ്r ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603

ഫോൺ : 9447237628