വിവരാവകാശ നിയമം 2025
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
അജി വി. കെ.
സെക്രട്ടറി, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്
വണ്ണപ്പുറം പി.ഒ, വണ്ണപ്പുറം – 685607
ഫോൺ : 9496045055
അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
ദിലീപ് വി.ആര്
ഹെഡ് ക്ലാർക്ക്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്
വണ്ണപ്പുറം പി.ഒ, വണ്ണപ്പുറം – 685607
ഫോൺ : 9497286966
അപ്പലേറ്റ് അതോരിറ്റി
സെൻകുമാർ കെ
പഞ്ചായത്ത് അസിസ്റ്റന്റ്r ഡയറക്ടർ
തദ്ദേശസ്വയംഭരണ വകുപ്പ്, ഇടുക്കി-685603
ഫോൺ : 9447237628